2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട സാമൂഹിക സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്.
ഒറ്റനോട്ടത്തിൽ

പത്തനാപുരം ഗ്രാമപഞ്ചായത്ത്

പൊതുവിവരങ്ങൾ, ഭരണസംവിധാനം, പ്രദേശ വിവരങ്ങൾ എന്നിവ ഒറ്റനോട്ടത്തിൽ

🏛️ പഞ്ചായത്തിന്റെ അവലോകനം

📐
വിസ്തീർണ്ണം
26.28 ചതുരശ്ര കിലോമീറ്റർ
🔢
ആകെ വാർഡുകൾ
20 വാർഡുകൾ
👥
ആകെ ജനസംഖ്യ
32,339
🏡
വില്ലേജ്
പത്തനാപുരം

🗺️ ഭരണവും സ്ഥലവിവരവും

🏢 ബ്ലോക്ക് പഞ്ചായത്ത്

പത്തനാപുരം

🏛️ ജില്ലാ പഞ്ചായത്ത്

കൊല്ലം

🏡 വില്ലേജ്

പത്തനാപുരം

🗳️ നിയമസഭാ മണ്ഡലം

പത്തനാപുരം

🗺️ പഞ്ചായത്തിന്റെ അതിർത്തികൾ

വടക്ക്
കലഞ്ഞൂർ ഗ്രാമപഞ്ചായത്ത്
കിഴക്ക്
പിറവന്തൂർ ഗ്രാമപഞ്ചായത്ത്
തെക്ക്
കല്ലടയാർ
പടിഞ്ഞാറ്
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത്, പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത്

👥 ഭരണനേതൃത്വം

👤
പ്രസിഡന്റ്
ഷീജ ഷാനവാസ്
👤
വൈസ് പ്രസിഡന്റ്
അബ്ദുൽ റഹിമാൻ

പ്രധാന സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷർ

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
സാലി ബെന്നി
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
ഗീത സുരേഷ്
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി
ഡെൻസൺ വർഗീസ്

⭐ പ്രധാന പൗരസേവനങ്ങൾ

📜 ജനനം, മരണം & വിവാഹ രജിസ്ട്രേഷൻ
🏠 കെട്ടിട അനുമതി സേവനങ്ങൾ
💰 വസ്തു നികുതി സേവനങ്ങൾ
🧾 സർട്ടിഫിക്കറ്റുകളും രേഖകളും
👥 സാമൂഹ്യ സുരക്ഷാ പെൻഷൻ
📂 അപേക്ഷാ ട്രാക്കിംഗ്
🏪 വ്യാപാര ലൈസൻസ് സേവനങ്ങൾ
🚰 കുടിവെള്ള സേവനങ്ങൾ
♻️ മാലിന്യ സംസ്കരണം
🌱 വികസന പദ്ധതികൾ
🏥 ആരോഗ്യ സേവനങ്ങൾ
💻 ഓൺലൈൻ പൗരസേവനങ്ങൾ
പത്തനാപുരം ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ല • കേരളം