2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട സാമൂഹിക സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്ക് 2026 ജൂലൈ 17 മുതൽ നടത്തിവരുന്ന മസ്റ്ററിംഗ് 2026 നവംബർ 30 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
കുടുംബശ്രീ സി ഡി എസ്

പത്തനാപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ

സി.ഡി.എസ് അംഗങ്ങൾ

കുടുംബശ്രീ – സി.ഡി.എസ്
പത്തനാപുരം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റിയുമായി ബന്ധപ്പെട്ട അംഗങ്ങളുടെ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു. സി.ഡി.എസ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, വിവിധ സബ് കമ്മിറ്റി കൺവീനർമാർ, സി.ഡി.എസ് അംഗങ്ങൾ എന്നിവരുടെ പേര്, വാർഡ്, പദവി, ഫോൺ നമ്പർ എന്നിവ പൊതുജനങ്ങളുടെ സൗകര്യാർത്ഥം ഇവിടെ ലഭ്യമാക്കിയിരിക്കുന്നു.
20 സി.ഡി.എസ് അംഗങ്ങൾ
20 വാർഡുകൾ
സി.ഡി.എസ് Community Development Society 
◆ സി.ഡി.എസ് അംഗങ്ങളുടെ വിവരങ്ങൾ
01
തുഷാര
വാർഡ്
മാർക്കറ്റ്
പദവി
സി.ഡി.എസ് ചെയർപേഴ്സൺ
ഫോൺ
02
ജലജാമണി
വാർഡ്
കുണ്ടയം
പദവി
സി.ഡി.എസ് വൈസ് ചെയർപേഴ്സൺ
ഫോൺ
03
ലിജ വർഗീസ്
വാർഡ്
ടൗൺ സെൻട്രൽ
പദവി
എം.ഇ സബ് കമ്മിറ്റി കൺവീനർ
ഫോൺ
04
ഹസീന നിയാസ്
വാർഡ്
വാഴപ്പാറ
പദവി
സോഷ്യൽ ഡെവലപ്മെന്റ് സബ് കമ്മിറ്റി കൺവീനർ
ഫോൺ
05
ജസീന
വാർഡ്
പത്തിരിക്കൽ
പദവി
ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സബ് കമ്മിറ്റി കൺവീനർ
ഫോൺ
06
ബൽക്കീസ് ബീഗം
വാർഡ്
നടുക്കുന്നു സൗത്ത്
പദവി
എൻ.ആർ.ഇ.ജി.എസ് & ഗ്രാമസഭ സബ് കമ്മിറ്റി കൺവീനർ
ഫോൺ
07
തൗസിയ മുഹമ്മദ്
വാർഡ്
എടത്തറ
പദവി
സി.ഡി.എസ് അംഗം
ഫോൺ
08
ഷൈലജ പി.
വാർഡ്
നടുമുറുപ്പ്
പദവി
സി.ഡി.എസ് അംഗം
ഫോൺ
09
മഷീദ
വാർഡ്
ചിറ്റൽവെട്ടി
പദവി
സി.ഡി.എസ് അംഗം
ഫോൺ
10
ഷീന പി. ജെ.
വാർഡ്
മാങ്കോട്
പദവി
സി.ഡി.എസ് അംഗം
ഫോൺ
11
ഷമീല
വാർഡ്
പൂങ്കുളഞ്ഞി
പദവി
സി.ഡി.എസ് അംഗം
ഫോൺ
12
സുധ
വാർഡ്
നെടുമ്പറമ്പ്
പദവി
സി.ഡി.എസ് അംഗം
ഫോൺ
13
ഷൈലജ
വാർഡ്
നടുക്കുന്നു നോർത്ത്
പദവി
സി.ഡി.എസ് അംഗം
ഫോൺ
14
റജീന ബീഗം
വാർഡ്
ടൗൺ സൗത്ത്
പദവി
സി.ഡി.എസ് അംഗം
ഫോൺ
15
സബീന
വാർഡ്
മഞ്ഞല്ലൂർ
പദവി
സി.ഡി.എസ് അംഗം
ഫോൺ
16
നിഷ ഷാജഹാൻ
വാർഡ്
കരമൂട്
പദവി
സി.ഡി.എസ് അംഗം
ഫോൺ
17
ഷീല സന്തോഷ്
വാർഡ്
മൂലക്കട ഈസ്റ്റ്
പദവി
സി.ഡി.എസ് അംഗം
ഫോൺ
18
ശ്രീജ
വാർഡ്
മൂലക്കട വെസ്റ്റ്
പദവി
സി.ഡി.എസ് അംഗം
ഫോൺ
19
രേഖ
വാർഡ്
ടൗൺ നോർത്ത്
പദവി
സി.ഡി.എസ് അംഗം
ഫോൺ
20
സരസ്വതി
വാർഡ്
കല്ലുംകടവ്
പദവി
സി.ഡി.എസ് അംഗം
ഫോൺ