ഘടക സ്ഥാപനങ്ങള്‍
🏛️
ഘടക സ്ഥാപനങ്ങൾ
പത്തനാപുരം ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഘടക സ്ഥാപനങ്ങളുടെ വിവരങ്ങൾ
പത്തനാപുരം ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും അനുബന്ധ ഓഫീസുകളുടെയും വിലാസവും ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പറും താഴെ നൽകിയിരിക്കുന്നു.
സ്ഥാപനങ്ങളുടെ വിവരങ്ങൾ 10 സ്ഥാപനങ്ങൾ
| ക്രമ നമ്പർ | സ്ഥാപനം | വിലാസം | ഫോൺ |
|---|---|---|---|
| 01 | 🏢 പത്തനാപുരം ഗ്രാമപഞ്ചായത്ത് കാര്യാലയം | 📍 സെക്രട്ടറി, പത്തനാപുരം ഗ്രാമപഞ്ചായത്ത് കാര്യാലയം, പത്തനാപുരം പി.ഒ., പത്തനാപുരം | ☎ 9496041751 |
| 02 | 🐄 മൃഗാശുപത്രി | 📍 മൃഗാശുപത്രി, നടുക്കുന്ന്, പത്തനാപുരം | ☎ 9447742711 |
| 03 | 🏥 പ്രൈമറി ഹെൽത്ത് സെൻറർ | 📍 പ്രൈമറി ഹെൽത്ത് സെൻറർ, മാങ്കോട്, പത്തനാപുരം | ☎ 9496978498 |
| 04 | ⚕️ ഗവ. ഹോമിയോ ഡിസ്പെൻസറി | 📍 ഗവ. ഹോമിയോ ഡിസ്പെൻസറി, നടുക്കുന്ന്, പത്തനാപുരം | ☎ 9895519085 |
| 05 | 🌾 കൃഷി ഭവൻ | 📍 കൃഷി ഭവൻ, പത്തനാപുരം | ☎ 8848520824 |
| 06 | 👩👧 ഐ.സി.ഡി.എസ് ഓഫീസ് | 📍 ഐ.സി.ഡി.എസ് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത്, പിടവൂർ പി.ഒ., പത്തനാപുരം | ☎ 8593078422 |
| 07 | 🏫 എച്ച് ബി എം എൽ.പി. സ്കൂൾ | 📍 എച്ച് ബി എം എൽ.പി. സ്കൂൾ, നെടുംപറമ്പ്, പത്തനാപുരം | ☎ 8113955357 |
| 08 | 🏗️ AE (LID & EW) | 📍 പത്തനാപുരം ഗ്രാമപഞ്ചായത്ത് | ☎ 9746811694 |
| 09 | 🥛 ഡയറി ഫാം ഇൻസ്ട്രക്ടർ | 📍 ഡയറി ഫാം ഇൻസ്ട്രക്ടർ, ബ്ലോക്ക് പഞ്ചായത്ത്, പിടവൂർ പി.ഒ., പത്തനാപുരം | ☎ 7994313182 |
| 10 | 📋 വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ | 📍 വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്, പത്തനാപുരം ഗ്രാമപഞ്ചായത്ത് | ☎ 9447755879 |