2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട സാമൂഹിക സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്.
ഭരണസമിതി തീരുമാനങ്ങള്‍

📋

ഭരണസമിതി രേഖകൾ

പത്തനാപുരം ഗ്രാമപഞ്ചായത്തിലെ ഔദ്യോഗിക യോഗ തീരുമാനങ്ങളും മിനിറ്റ്സുകളും

പത്തനാപുരം ഗ്രാമപഞ്ചായത്തിലെ ഭരണസമിതി തീരുമാനങ്ങൾ

പത്തനാപുരം ഗ്രാമപഞ്ചായത്തിലെ ജനറൽ കമ്മറ്റിയുടെ ഔദ്യോഗിക യോഗ തീരുമാനങ്ങളും മുൻ വർഷങ്ങളിലെ മിനിറ്റ്സുകളും ഇവിടെ ലഭ്യമാണ്.

ആവശ്യമായ കമ്മറ്റി വിഭാഗം തിരഞ്ഞെടുക്കുന്നതിലൂടെ ബന്ധപ്പെട്ട യോഗ മിനിറ്റ്സുകൾ എളുപ്പത്തിൽ പരിശോധിക്കാനും PDF രൂപത്തിൽ ലഭ്യമാക്കാനും കഴിയും.

കമ്മറ്റി / രേഖവിവരങ്ങൾ
🏛️ ജനറൽ കമ്മറ്റി മിനിറ്റ്സുകൾഗ്രാമപഞ്ചായത്ത് ജനറൽ കമ്മറ്റി യോഗങ്ങളിൽ കൈക്കൊണ്ട തീരുമാനങ്ങളുടെയും ചർച്ചകളുടെയും ഔദ്യോഗിക മിനിറ്റ്സുകൾ. 
📄 PDF രേഖകൾ 
  
📚 മുൻ വർഷങ്ങളിലെ മിനിറ്റ്സുകൾമുൻ വർഷങ്ങളിൽ നടന്ന ജനറൽ കമ്മറ്റി, സ്റ്റാന്റിംഗ് കമ്മറ്റി യോഗങ്ങളുടെ മിനിറ്റ്സുകളും തീരുമാന രേഖകളും. 
🔎 മിനിറ്റ്സ് കാണുക 

📢 അറിയിപ്പ്

  • ✓ എല്ലാ മിനിറ്റ്സുകളും PDF രൂപത്തിലാണ് ലഭ്യമാക്കുന്നത്.
  • ✓ ആവശ്യമായ കമ്മിറ്റി അല്ലെങ്കിൽ വർഷം തിരഞ്ഞെടുക്കി രേഖകൾ കാണാവുന്നതാണ്.
  • ✓ കമ്മിറ്റി അംഗീകാരത്തിന് ശേഷം മാത്രമേ പുതിയ മിനിറ്റ്സുകൾ പ്രസിദ്ധീകരിക്കുകയുള്ളൂ.