2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട സാമൂഹിക സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്.
ക്വട്ടേഷൻ പരസ്യം

September 7, 2026

പത്തനാപുരം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം വാടകയ്‌ക്കെടുക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി: 14/09/2026, ഉച്ചയ്ക്ക് 12:00 മണി വരെ
ക്വട്ടേഷൻ തുറക്കുന്ന തീയതി: 14/09/2026, വൈകുന്നേരം 03:00 മണി