2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട സാമൂഹിക സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്ക് 2026 ജൂലൈ 17 മുതൽ നടത്തിവരുന്ന മസ്റ്ററിംഗ് 2026 നവംബർ 30 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
അംഗനവാടി

WOMEN & CHILD DEVELOPMENT SERVICES

അങ്കണവാടികൾ

അങ്കണവാടി വർക്കർമാരുടെ വിവരങ്ങൾ

INTEGRATED CHILD DEVELOPMENT SERVICES

ആരോഗ്യം • പോഷണം • ശിശുവികസനം

33 അങ്കണവാടി കേന്ദ്രങ്ങൾ
33 വർക്കർമാരുടെ വിവരങ്ങൾ
20 ഉൾപ്പെട്ട വാർഡുകൾ

ICDS – സംയോജിത ശിശു വികസന സേവന പദ്ധതി

കേന്ദ്ര സർക്കാർ 1975-ൽ ആരംഭിച്ച ഒരു സമഗ്ര ക്ഷേമപദ്ധതിയാണ് സംയോജിത ശിശു വികസന സേവന പദ്ധതി (ICDS). 0–6 വയസ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പെൺകുട്ടികൾ എന്നിവരുടെ ആരോഗ്യം, പോഷണം, സമഗ്ര വികസനം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കേരളത്തിൽ വനിതാ ശിശു വികസന വകുപ്പ് മുഖേന അങ്കണവാടികളിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഗുണഭോക്താക്കൾ

പദ്ധതിയുടെ സേവനങ്ങൾ ലഭിക്കുന്ന പ്രധാന വിഭാഗങ്ങൾ:

ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ
ഗർഭിണികൾ
മുലയൂട്ടുന്ന അമ്മമാർ
കൗമാരക്കാരായ പെൺകുട്ടികൾ

പ്രധാന ലക്ഷ്യങ്ങൾ

  1. 0–6 വയസ്സുള്ള കുട്ടികളുടെ ശാരീരിക, മാനസിക, സാമൂഹിക, ബൗദ്ധിക വികസനം ഉറപ്പാക്കുക.
  2. കുട്ടികളിലെ പോഷകാഹാരക്കുറവും രോഗങ്ങളും കുറയ്ക്കുക.
  3. ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യനില മെച്ചപ്പെടുത്തുക.
  4. കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിന് തയ്യാറാക്കുക.
  5. മാതാപിതാക്കൾക്ക് ആരോഗ്യം, പോഷണം, ശിശുപരിപാലനം എന്നിവയിൽ ബോധവൽക്കരണം നൽകുക.

അങ്കണവാടി വർക്കർമാരുടെ വിവരങ്ങൾ

പത്തനാപുരം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടെയും കേന്ദ്രങ്ങളുടെയും വാർഡ് അടിസ്ഥാനത്തിലുള്ള വിവരങ്ങൾ.

ക്രമ നമ്പർവർക്കറുടെ പേര്വാർഡ്അങ്കണവാടിയുടെ പേര്കേന്ദ്ര നമ്പർഫോൺ നമ്പർ
01റുംസാന ബീവി എസ്സ്14കുണ്ടയം379447619383
02കെ പി ലത14കുണ്ടയം LPS389400854988
03ലത15മലങ്കാവ്399745862881
04ഷാജില ബീഗം എസ്16ആലുവിള ചേലക്കോട്409645535815
05ഷീജ. എസ്സ്17ചേലക്കോട്419947528219
06സ്നേഹ കെ എസ്സ്17ടൗൺ സെൻട്രൽ427902209649
07മുംതാസ് എച്ച്12കക്കാച്ചൂള439496695657
08ഷൈലജ എസ്സ്12കുണ്ടയം പള്ളി449562265539
09ഖദീജബീവി എസ്സ്13ഗാന്ധിഭവൻ45755981426
10സുധ സി എം10നടുക്കുന്ന് എൽ പി എസ്സ്469605465165
11സുജകുമാരി12മേട്ടിൽ ലക്ഷംവീട്478714240316
12ദിവ്യ എസ്സ്11മഞ്ചള്ളൂർ489744403675
13ഷാഹിദ ബീവി ആർ9നടുക്കുന്ന്499526909259
14റഹിയാനത്ത് ബീവി എ4മണക്കാട്ട്പ്പുഴ509747994368
15അനിതകുമാരി കെ എസ്സ്20ശാസ്താംകാവ്519526431202
16രമ്യ ആർ18പാതിരിക്കൽ529526908869
17നിഷ ജെ1ഇടത്തറ539947097129
18മഞ്ജു എം20പാതിരിക്കൽ548921294750
19ആശാതോമസ്19കല്ലുംകടവ്558086811442
20നസീമ ബി1എം എൻ നഗർ ഇടത്തറ569496733388
21സോണി എൻ എം2തെങ്ങുവിള577025508182
22അനീസ എസ്സ്3വാഴത്തോട്ടം587510246486
23എസ്സ് ബിന്ധുകുമാരി3വാഴപ്പാറ599605059961
24ഉഷ ജെ5അംബേദ്ക്കർ കോളനി607510705171
25സിന്ധു ജി ആർ5ചിതൽവെട്ടി619046385053
26നബീസത്ത് ബീവി കെ2നടുമുരുപ്പ്629605538825
27അഞ്ജു രാജൻ7നെടുംമ്പറമ്പ്639656036682
28റിൻസി തോമസ്സ്4മാങ്കോട് കരിശനംകോട്64954445301
29ഷീജാബീഗം പി എസ്സ്6പൂങ്കുളഞ്ഞി659207172492
30ലാലികുട്ടി പി ജെ6തേവലക്കര669562408913
31ബിന്ധു എസ്സ്7നെടുംമ്പറമ്പ്1739400754690
32രാധ ബി2കുഴിക്കാട്1799562748173
33സുലൈഖ ബീവി3കൊല്ലപാറ1849048212934