ക്വട്ടേഷൻ പരസ്യം
September 7, 2026
പത്തനാപുരം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം വാടകയ്‌ക്കെടുക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി: 14/09/2026, ഉച്ചയ്ക്ക് 12:00 മണി വരെ
ക്വട്ടേഷൻ തുറക്കുന്ന തീയതി: 14/09/2026, വൈകുന്നേരം 03:00 മണി
ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി: 14/09/2026, ഉച്ചയ്ക്ക് 12:00 മണി വരെ
ക്വട്ടേഷൻ തുറക്കുന്ന തീയതി: 14/09/2026, വൈകുന്നേരം 03:00 മണി